ബിഗ് ബോസിലെ ഫൈനലിസ്റ്റ് ആരൊക്കെയാകും?, തുറന്ന് പറഞ്ഞ് മണിക്കുട്ടനും റിതുവും റംസാനും നോബിയും

Web Desk   | Asianet News
Published : May 17, 2021, 11:33 PM IST

ബിഗ് ബോസ് അതിന്റെ എല്ലാ ആവേശത്തോടും കൂടി അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ആരാകും അവസാന ഫൈലനലിസ്റ്റില്‍ ഉണ്ടാകുക എന്ന കാര്യത്തിലാണ് ആകാംക്ഷ. മത്സരാര്‍ഥികള്‍ എല്ലാം മികച്ച രീതിയില്‍ പങ്കെടുക്കുന്നുമുണ്ട്. ഓരോ മത്സരാര്‍ഥികളുടെയും കാഴ്‍ചപ്പാടില്‍ ആരൊക്കെയാകും അവസാന ഫൈനലിസ്റ്റില്‍ ഉണ്ടാകുക എന്നത് പറയാനായിരുന്നു ഇന്നത്തെ മോര്‍ണിംഗ് ടാസ്‍ക്.

PREV
19
ബിഗ് ബോസിലെ ഫൈനലിസ്റ്റ് ആരൊക്കെയാകും?, തുറന്ന് പറഞ്ഞ് മണിക്കുട്ടനും റിതുവും റംസാനും നോബിയും

ഈ ആഴ്‍ചത്തെ ക്യാപ്റ്റനായ റിതു തന്നെയായിരുന്നു ടാസ്‍കിന് തുടക്കമിട്ടത്.  ഞാൻ, മണിക്കുട്ടൻ, ഡിംപല്‍, റംസാൻ, കിടിലൻ ഫിറോസ് എന്നിവരായിരിക്കും അവസാന ഫൈനലിസ്റ്റായി ഉണ്ടാകുകയെന്നാണ് റിതു പറഞ്ഞത്.

29

മണിക്കുട്ടൻ സ്വന്തം പേര് അവസാന ഫൈനലിസ്റ്റില്‍ പറയാത്തത് പ്രത്യേകതയായി തോന്നിയിട്ടുണ്ടാകും. റിതു, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, റംസാൻ ചെറിയ പ്രശ്‍നങ്ങള്‍ ഉണ്ടെങ്കിലും അത് മാറ്റിയാല്‍, ഡിംപല്‍  എന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. എന്തുകൊണ്ട് എന്റെ പേര് പറയാത്തത് എന്ന ചോദ്യമുണ്ടാകും. ഇതുവരെ ഇവിടെ നിര്‍ത്തിയ പ്രേക്ഷകരോട് നന്ദിയുണ്ട്. ഓരോ ദിവസവും പ്ലസ് ആണെന്നും മണിക്കുട്ടൻ പറഞ്ഞു.

39

നോബിയും സ്വന്തം പേര് പറയാൻ തയ്യാറായില്ല. റംസാൻ, ഡിംപല്‍, അനൂപ് കൃഷ്‍ണൻ, മണിക്കുട്ടൻ, കിടിലൻ ഫിറോസ് എന്നീ പേരുകളായിരുന്നു നോബി പറഞ്ഞത്.

49

ഡിംപല്‍ പറഞ്ഞത് ഞാൻ, മണിക്കുട്ടൻ, റംസാൻ, അനൂപ് കൃഷ്‍ണൻ, കിടിലൻ ഫിറോസ് എന്നിങ്ങനെയായിരുന്നു.

59

കിടിലൻ ഫിറോസ്  റംസാൻ, നോബി, അനൂപ് കൃഷ്‍ണൻ, ഡിംപല്‍, റിതു എന്നിവരുടെ പേരുകളായിരുന്നു പറഞ്ഞത്.

69

അനൂപ് കൃഷ്‍ണൻ, റംസാൻ, ഡിംപല്‍, മണിക്കുട്ടൻ, സായ് വിഷ്‍ണു, ഞാൻ എന്നും പറഞ്ഞു.

79

സായ് വിഷ്‍ണു, ഡിംപല്‍, റംസാൻ, നോബി, അനൂപ് കൃഷ്‍ണൻ, ഞാൻ എന്നിങ്ങനെയും പറഞ്ഞു.

89

റംസാൻ, നോബി, റിതു, ഡിംപല്‍, അനൂപ് കൃഷ്‍ണൻ, കിടിലൻ ഫിറോസ് എന്നിങ്ങനെയാണ് പറഞ്ഞത്.

99

എന്തായാലും ആരൊക്കെ ഫൈനലിസ്റ്റിലെത്തും എന്ന് മത്സരാര്‍ഥികള്‍ പറഞ്ഞിരിക്കുകയാണ്.

click me!

Recommended Stories