17

ഈ ആഴ്ചയിലെ എവിക്ഷൻ
അങ്ങനെ ബിഗ് ബോസ് സീസൺ സെവനിൽ ഈ ആഴ്ചയിലെ എവിക്ഷൻ നടന്നിരിക്കുകയാണ്.
27
ലക്ഷ്മി പുറത്തേയ്ക്ക്
വേദ് ലക്ഷ്‍മിയാണ് ഇത്തവണ ഹൗസിൽ നിന്നും പുറത്ത് പോയ മത്സരാർത്ഥി.
37
വിവാദപരമായ ചർച്ചകൾ
ഈ സീസണിലെ തന്നെ ഏറ്റവും വിവാദപരമായ പല ചർച്ചകൾക്കും തുടക്കമിട്ട മത്സരാർത്ഥിയാണ് വേദ് ലക്ഷ്‍മി.
47
ആന്റി LGBTQ പ്രസ്താവനകൾ
ബിഗ് ബോസ് നൽകിയ ടാസ്കിനിടെ അക്ബറുമായി ഉണ്ടായ പ്രശ്നത്തിൽ ലക്ഷ്മി നടത്തിയ ആന്റി LGBTQ പ്രസ്താവനകൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
57
മസ്താനി - ഒനീൽ വിഷയത്തിൽ നടത്തിയ പ്രസ്താവന
മസ്താനി - ഒനീൽ വിഷയത്തിൽ ലക്ഷ്മി നടത്തിയ പ്രസ്താവനയും ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
67
ഇനി ബാക്കി 9 മത്സരാർത്ഥികൾ
ലക്ഷ്മി പുറത്ത് പോയതോടെ ഇനി 9 മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്.
77
കാത്തിരിപ്പോടെ ആരാധകർ
പൊടിപാറും മത്സരങ്ങൾക്കും ടാസ്കുകൾക്കുമൊടുവിൽ ആരൊക്കെയായിരിക്കും ടോപ് ഫൈവിൽ എത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.