എയ്‍ഞ്ചലും അഡോണിയും കിടിലൻ ഫിറോസും സംസാരിക്കുന്നതായിട്ടായിരുന്നു തുടക്കം. സിഗരറ്റ് വലിക്കണം, കളള് കുടിക്കണം, വട്ടില്ല അങ്ങനെയൊന്നുമില്ല എന്ന് അഡോണിയെ ഉദ്ദേശിച്ച് എയ്‍ഞ്ചല്‍ പറഞ്ഞു. ഇങ്ങനെയൊന്നുമില്ലാത്ത ഒരു പുരുഷനെ ഇപോഴത്തെ കാലത്ത് കിട്ടാൻ വലിയ പ്രയാസമാണെന്ന് കിടിലൻ ഫിറോസ് പറഞ്ഞു. നിര്‍ബന്ധമാണെങ്കില്‍ അവൻ കൂട്ടുകാര്‍ക്ക് വാങ്ങിക്കൊടുക്കുമെന്നും അവന് വട്ടുണ്ടെന്നും കിടിലൻ ഫിറോസ് പറഞ്ഞു. അഡോണി ചിരിക്കുകയായിരുന്നു.