വില്ലൻ വേഷങ്ങള്‍ ചെയ്‍ത ജോസ് പ്രകാശായും നോബി എത്തി. വെല്‍കം മിസ്റ്റര്‍ ബിഗ് ബോസ്, ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. നാളെ സിംഗപ്പൂരില്‍ നിന്ന് കുറച്ച് വൈരക്കല്ലും രത്നക്കല്ലും വരുന്നുണ്ട്. അത് സ്റ്റോറ്‍ റൂമില്‍ വെച്ചാല്‍ മതി ഞാൻ വന്ന് എടുത്തോളാം. നമ്മുടെ കണ്‍ഫെഷൻ റൂമില്‍ രണ്ട് പോത്തിന്റെ തല വെച്ചാല്‍ ഞാനെന്റെ കൊള്ളസങ്കേതമായി ഉപയോഗിക്കാം. അതുപോലെ തന്നെ നമ്മുടെ സ്വിമ്മിംഗ് പൂളില്‍ രണ്ട് മുതലക്കുഞ്ഞുങ്ങളെയും രണ്ട് ക്യാബറയും ഇട്ടാല്‍ ഞാൻ ഹാപ്പിയാണ് എന്നായിരുന്നു ഡയലോഗ്.