തര്‍ക്കം രൂക്ഷമായതോടെ ഭാഗ്യലക്ഷ്‍മി ഇടപെട്ടു. തന്നെ കുറിച്ചാണ് എല്ലാവരും പറയുന്നത്. ചേച്ചിക്കെതിരെ ഒരു ബോംബ് പൊട്ടിക്കും എന്ന് പറഞ്ഞ് പലതവണ പിന്നാലെ വന്ന് ഫിറോസ് ഖാൻ ശല്യപ്പെടുത്തിയെന്ന് ഭാഗ്യലക്ഷ്‍മി പറഞ്ഞു. ആദ്യം ഒഴിവായി മാറിയെങ്കിലും ഒടുവില്‍ എന്തെങ്കിലും ചെയ്യെന്ന് പറഞ്ഞു. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മൂന്നാമതൊരാളോട് താൻ പറയേണ്ട ആവശ്യമില്ല. പുറത്തെ കാര്യങ്ങള്‍ ഇവിടെ പറയേണ്ട ആവശ്യമില്ല എന്നും ബിഗ് ബോസ് അറിയിച്ചതായി ഭാഗ്യലക്ഷ്‍മി വ്യക്തമാക്കി.