മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകളില്‍ ചെയ്യുന്നില്ലെങ്കിലും അന്യഭാഷകളിലും സജീവമാണ് അനുപമ പരമേശ്വരൻ. ഇപോഴിതാ അനുപമ പരമേശ്വരന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അനുപമ പരമേശ്വരൻ ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വളരെ ചെറുപ്പത്തിലുള്ള അനുപമ പരമേശ്വരന്റെ സഹോദരനെയും ഫോട്ടോയില്‍ കാണാം.