19
സര്‍ഗമടക്കമുള്ള ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് രംഭ.

Subscribe to get breaking news alertsSubscribe 29
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒട്ടേറെ സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട് (ഫോട്ടോ രംഭയുടെ മകള്‍).

39
രംഭയുടെ സിനിമകള്‍ എല്ലാ ഭാഷകളിലും ഹിറ്റായി മാറിയിട്ടുണ്ട് (ഫോട്ടോ രംഭയുടെ മകള്‍).

49
ഇപോഴിതാ രംഭയുടെ മകളുടെ ജന്മദിന ആഘോഷത്തിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത് (ഫോട്ടോ രംഭയുടെ മക്കള്‍).

59
രംഭ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത് (ഫോട്ടോ രംഭയുടെ മകള്‍).

69
ഭര്‍ത്താവിനെയും കുട്ടികളെയും രംഭയുടെ ചിത്രങ്ങളില്‍ കാണാം (ഫോട്ടോ രംഭയുടെ മകള്‍).

79
ലാന്യ എന്ന മകള്‍ക്ക് 10 വയസ് തികഞ്ഞതാണ് രംഭ ആഘോഷിക്കുന്നത് (ഫോട്ടോ രംഭയുടെ മകള്‍).

89
കാനഡയിലെ വ്യവസായിയായ ഇന്ദ്രകുമാര്‍ പത്‍മനാതൻ ആണ് രംഭയുടെ ഭര്‍ത്താവ് (ഫോട്ടോ രംഭയുടെ മകള്‍).

99
മൂന്ന് മക്കളാണ് രംഭയ്‍ക്കും ഇന്ദ്രകുമാറിനും ഉള്ളത് (ഫോട്ടോ രംഭയുടെ മക്കള്‍).