Published : Nov 05, 2020, 06:02 PM ISTUpdated : Nov 05, 2020, 06:11 PM IST
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സാമന്ത. യുവ നടൻ നാഗചൈതന്യയാണ് സാമന്തയുടെ ഭര്‍ത്താവ്. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഒരു ആരാധകന്റെ കമന്റിന് സാമന്ത നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. സാമന്ത തന്നെയായിരുന്നു ഫോട്ടോ ഷെയര്‍ ചെയ്‍തത്. എപ്പോഴാണ് ഡൈവോഴ്‍സ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ആയിരുന്നു സാമന്ത തക്ക മറുപടി നല്‍കിയത്.