വെള്ളച്ചാട്ടത്തിന് അരികില്‍ നിന്നുള്ള ഫോട്ടോകളുമായി ഐശ്വര്യ മേനോൻ

Web Desk   | Asianet News
Published : Jul 02, 2020, 03:04 PM IST

മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ മേനോൻ. സിനിമയ്‍ക്ക് പുറത്തുള്ള വിശേഷങ്ങളും ഐശ്വര്യ മേനോൻ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്. ഐശ്വര്യ മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. വെള്ളച്ചാട്ടത്തിന് അരികില്‍ നിന്നുള്ള ഫോട്ടോ ഐശ്വര്യ മേനോൻ ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഫോട്ടോ ഷൂട്ടാണ് ഐശ്വര്യ മേനോൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അതിസുന്ദരിയാണ് ഐശ്വര്യ മേനോൻ എന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു.

PREV
16
വെള്ളച്ചാട്ടത്തിന് അരികില്‍ നിന്നുള്ള ഫോട്ടോകളുമായി ഐശ്വര്യ മേനോൻ

തമിഴില്‍ ആപ്പിള്‍ പെണ്ണേ എന്ന സിനിമയിലൂടെ 2013ലാണ് ഐശ്വര്യ മേനോൻ ആദ്യമായി അഭിനയിക്കുന്നത്.

26

ഫഹദ് നായകനായ മണ്‍സൂണ്‍ മാംഗോസ് എന്ന സിനിമയില്‍ നായികയായി മലയാളത്തിലുമെത്തി.

36

തീയാ വിലൈ സെയ്യനം കുമാരൂ, വീര, തമിഴ് പടം 2 എന്നീ തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

46

ദസവല, നമോ ഭൂതത്മ എന്ന കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

56

മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായിരുന്നു ഐശ്വര്യ മേനോൻ.

66

മലയാളിയാണെങ്കിലും തമിഴ്‍നാട്ടിലാണ് വളര്‍ന്നതും പഠിച്ചതും. ചിത്രകാരി കൂടിയായ ഐശ്വര്യ ഐടി ജോലി ഉപേക്ഷിച്ചാണ് സിനിമയില്‍ എത്തിയത്.

click me!

Recommended Stories