'എന്നെക്കാള്‍ സന്തോഷം ഉള്ള ഉടുപ്പ്', ശ്രദ്ധേയമായി സരയു മോഹന്റെ ഫോട്ടോകള്‍

Web Desk   | Asianet News
Published : Dec 19, 2020, 10:08 PM IST

ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സരയു മോഹൻ. നായികയായിട്ടടക്കം മലയാളികളുടെ പ്രിയം പിടിച്ചുപറ്റി. സരയുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സരയു മോഹന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്. സരയു മോഹൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സരയൂ മോഹന്റെ ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്.

PREV
19
'എന്നെക്കാള്‍ സന്തോഷം ഉള്ള ഉടുപ്പ്', ശ്രദ്ധേയമായി സരയു മോഹന്റെ ഫോട്ടോകള്‍

ലോഹിതദാസിന്റെ ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയൂ മോഹൻ വെള്ളിത്തിരയിലെത്തുന്നത്  (സരയു മോഹൻ മുമ്പ് പങ്കുവെച്ച ഫോട്ടോ).

29

കപ്പല്‍ മുതലാളി എന്ന സിനിമയിലൂടെ നായികയായി (സരയു മോഹൻ മുമ്പ് പങ്കുവെച്ച ഫോട്ടോ).

39

സരയു മോഹന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട് (സരയു മോഹൻ മുമ്പ് പങ്കുവെച്ച ഫോട്ടോ). 

49

ഇപ്പോഴിതാ സരയു മോഹന്റെ പുതിയ ഫോട്ടോഷൂട്ട് ചര്‍ച്ചയാകുകയാണ് (സരയു മോഹൻ മുമ്പ് പങ്കുവെച്ച ഫോട്ടോ).

59

സരയു മോഹൻ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത് (സരയു മോഹൻ മുമ്പ് പങ്കുവെച്ച ഫോട്ടോ).

69

എന്നെക്കാള്‍ സന്തോഷം ഉള്ള ഉടുപ്പ് എന്നാണ് സരയു മോഹൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

79

ഫോട്ടോകളില്‍ സരയു മോഹനെ വളരെ സന്തോഷവതിയായും കാണാം.

89

തമിഴ് സിനിമകളിലും സരയു മോഹൻ അഭിനയിച്ചിട്ടുണ്ട്.

99

സരയു മോഹൻ, @lepapillonkochi5 boutique for this adipoli dress. @jishhmayam thanku for suitable make up @nithin_dartz എന്നിങ്ങനെയാണ് ഫോട്ടോയ്‍ക്ക് കടപ്പാട് എഴുതിയിരിക്കുന്നത് (ഫോട്ടോയ്‍ക്ക് കടപ്പാട് സരയു മോഹന്റെ ഇൻസ്റ്റാഗ്രാം പേജ്).

click me!

Recommended Stories