തടി കുറച്ചപ്പോള്‍ ആത്മവിശ്വാസത്തെ കുറിച്ചും വിദ്യുലേഖ പറയുന്നു. നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും അത്മവിശ്വാസത്തോടെ ഇരിക്കാൻ സാധിക്കുന്നത് എന്ന് എന്നോട് പലരും ചോദിക്കാറുണ്ടായിരുന്നു. ജീവിതകാലം മുഴുവൻ ഞാൻ അമിതവണ്ണമുള്ളവളായി ഇരിക്കുമെന്ന വസ്‍തുതയോട് പൊരുത്തപ്പെട്ടതായിരുന്നോ ആത്മവിശ്വാസമായത് എന്ന് തോന്നുന്നു.