ടിവി അക്കാദമിക്കും മറ്റ് അവിശ്വസനീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ സ്‍ത്രീകൾക്കും നന്ദി പറയുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ചുള്ള പ്രസംഗത്തില്‍ സെൻഡായ പറഞ്ഞു. എല്ലാവരെയും വളരെയധികം അഭിനന്ദിക്കുന്നു, ഇത് വളരെ ഭ്രാന്താണ്. എനിക്ക് കരയാൻ ആഗ്രഹമില്ല. ഇവിടെയുള്ള എന്റെ കുടുംബത്തിനും എന്റെ ടീമിനും നന്ദി. യൂഫോറിയയിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കു. എല്ലാ ദിവസവും നിങ്ങളോടൊപ്പം ജോലിചെയ്യാൻ ഞാൻ ഭാഗ്യവതിയാണ്, മാത്രമല്ല നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും എനിക്ക് പ്രചോദനമാകാറുണ്ട് എന്നും സെൻഡായ പറയുന്നു.