മാങ്ങയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് അനിയന്ത്രിതമായി കോശങ്ങൾ വളരുന്നതിനെ ചെറുക്കും.
നെല്ലിക്കയിൽ ആന്റിക്യാൻസർ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ക്യാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.
ചക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ക്യാൻസർ രോഗത്തെ ചെറുക്കാനും സഹായിക്കും.
ബ്ലാക്ക് പ്ലംസിൽ ധാരാളം ബയോആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ദോഷകരമായ കോശങ്ങളുടെ വളർച്ചയെ തടയും.
Ameena Shirin