Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
പഴങ്ങൾ (Pazhangal)
പഴങ്ങൾ (Pazhangal)
Explore the vibrant world of Pazhangal! From juicy mangoes to sweet pineapples, discover a variety of delicious and nutritious fruits. രുചികരമായ പഴങ്ങളുടെ ലോകം പര്യവേക്ഷണം ചെയ്യുക!
All
22 NEWS
6 WEBSTORIESS
28 Stories
ദിവസവും ഒരു കിവിപ്പഴം കഴിച്ചോളൂ, കാരണം ഇതാണ്
Jul 11 2025, 01:10 PM IST
ഒരു കിവിയിൽ ദൈനംദിന വിറ്റാമിൻ സി ആവശ്യകതയുടെ 80% അല്ലെങ്കിൽ അതിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. കൂടാതെ രണ്ട് മുതൽ നാല് ഗ്രാം വരെ നാരുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, കെ എന്നിവയാൽ സമ്പന്നമായ കിവിപ്പഴം കുടലിൽ നല്ല ബാക്ടീരിയ കൂട്ടുന്നതിന് സഹായിക്കുന്നു.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഴവർഗ്ഗങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്
Jul 08 2025, 12:27 PM IST
വീട്ടിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പഴവർഗ്ഗങ്ങൾ. എന്നാൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഴങ്ങൾ കടയിൽ നിന്നും വാങ്ങുമ്പോഴും കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
പഴം പെട്ടെന്ന് പഴുക്കുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ
Jul 06 2025, 06:30 PM IST
തണ്ടുകൾ പൊതിഞ്ഞ് സൂക്ഷിച്ചാൽ പഴം കേടാകുന്നതിനെ തടയാം. പ്ലാസ്റ്റിക് കവറിലോ ഫോയിലോ ഉപയോഗിച്ച് തണ്ട് പൊതിഞ്ഞ് വെയ്ക്കാം.
സൂക്ഷിക്കണം! താമരശ്ശേരിയിൽ ഞാവൽപ്പഴത്തിന് സാമ്യമുള്ള കായ കഴിച്ച ഒമ്പതാം ക്ലാസുകാരിക്ക് ദേഹാസ്വാസ്ഥ്യം, മെഡിക്കൽ കോളജിൽ ചികിത്സയിൽ
Jul 06 2025, 03:52 PM IST
താമരശ്ശേരിയിൽ ഞാവൽപ്പഴത്തിന് സാമ്യമുള്ള കായ കഴിച്ച വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
ദീർഘകാലം കേടുവരാതിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ഇവയാണ്
Jun 29 2025, 05:08 PM IST
പഴങ്ങളും, പച്ചക്കറിയും എപ്പോഴും ഫ്രഷായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും ഇത് കേടായി പോകുന്നു. എന്നാൽ എല്ലാ പഴങ്ങളും ഇത്തരത്തിൽ കേടായിപ്പോകാറില്ല.
മദ്യലഹരിയില്‍ ചക്കയിടാൻ പ്ലാവിൽ കയറി, പിന്നീട് നടന്നത് സാഹസികത; ചക്കപറിക്കൽ വീഡിയോ വൈറൽ, മരത്തിൽ കയറിയയാൾ ഗുരുതരാവസ്ഥയിൽ
Jun 26 2025, 08:03 PM IST
തുണി ഉപയോഗിച്ച് വീഴ്ച ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിലത്ത് വീണതിനെ തുടര്‍ന്ന് മരത്തില്‍ കയറിയ ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ചെടി നന്നായി വളരാൻ ഈ പഴത്തൊലികൾ ഉപയോഗിക്കാം
Jun 23 2025, 05:36 PM IST
മുറിച്ച പഴങ്ങളുടെയും പച്ചക്കറിയുടെയും തൊലി എപ്പോഴും കളയുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ ഇതിന് നിരവധി ഗുണങ്ങളാണ് ഉള്ളത്. ഉപയോഗം കഴിഞ്ഞ പച്ചക്കറിയുടെയും പഴങ്ങളുടെയും തൊലി ഇനി കളയേണ്ടി വരില്ല.
പഴം കേടുവരാതിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
Jun 18 2025, 10:20 AM IST
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പഴം. വളരെ ചിലവ് കുറഞ്ഞ ഇത് ജ്യൂസായും അല്ലാതെയുമൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ പഴം പഴുത്ത് കഴിഞ്ഞാൽ പെട്ടെന്ന് നിറം മാറുകയും കേടുവരുകയും ചെയ്യുന്നു.
പച്ചക്കറിയും പഴങ്ങളും വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
Jun 14 2025, 05:06 PM IST
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് നന്നായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കഴിച്ചാൽ നമുക്ക് പലതരം ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.
റംബുട്ടാൻ മരത്തിലെ കായ്കൾ പൊഴിയുന്നതിന്റെ കാരണം ഇതാണ്; നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Jun 11 2025, 02:47 PM IST
. മഴ പെയ്യുമ്പോൾ മണ്ണിന്റെ പിഎച്ച് അഥവാ അമ്ലക്ഷാര നിലയിൽ കുറവ് വരുന്നു. ഇതാണ് റംബുട്ടാൻ കൊഴിയാനുള്ള പ്രധാന കാരണമായി കാണുന്നത്.
< previous
1
2
next >
Top Stories