ഇഞ്ചിയിലും കറുവപ്പട്ടയിലും ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേർത്ത ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ഗ്രീൻ ടീയിൽ അല്പം കറുവപ്പട്ട കൂടെ ചേർത്ത് കുടിക്കുന്നത് ഗുണകരമാണ്. ഇത് നിങ്ങളുടെ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
തേൻ വെള്ളത്തിൽ കറുവപ്പട്ട കൂടെ ചേർത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പാലിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കറുവപ്പട്ട ചേർത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
കറുവപ്പട്ടയും തൈമും ചേർത്ത ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. കാരണം ഇതിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Ameena Shirin