സ്ട്രോക്ക് വരുന്നത് തടയാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

Published : Aug 12, 2026, 03:30 PM IST

ഉദാസീനമായ നമ്മുടെ ജീവിതശൈലികൾ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു. സ്ട്രോക്ക് വരുന്നത് തടയാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

PREV
15
മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കും.

25
ഒലിവ് ഓയിൽ

ഒലിവ് ഓയിലിൽ ആന്റിഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.

35
വാൽനട്ട്

വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

45
ഓറഞ്ച്

ഓറഞ്ചിൽ ധാരാളം ഫൈബറും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

55
ചെറി

ചെറി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് രക്തക്കുഴലുകളെയും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

Read more Photos on
click me!

Recommended Stories