ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട 5 പഴങ്ങൾ

Published : Jul 23, 2026, 04:30 PM IST

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

PREV
15
ബ്ലാക്ക്ബെറി

ബ്ലാക്ക്ബെറിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിനും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

25
പേരയ്ക്ക

പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

35
ചിക്കു

ചിക്കുവിൽ ധാരാളം ഡയറ്ററി ഫൈബറും വിറ്റാമിൻ എയും സിയും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

45
നെല്ലിക്ക

നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ പ്രതിരോധശേഷി കൂട്ടാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

55
ചക്ക

പഴുത്ത ചക്കയിൽ ഫൈബറും വിറ്റാമിൻ സിയും മിനറലുകളും അടങ്ങിയിട്ടുണ്ട്. ചക്ക കഴിക്കുന്നത് നല്ല ഊർജ്ജം ലഭിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Read more Photos on
click me!

Recommended Stories