നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് അവോക്കാഡോ. ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ എന്നിവയെല്ലാം ഇതിലുണ്ട്. ദിവസവും അവോക്കാഡോ കഴിക്കൂ. ഈ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും.
അവോക്കാഡോയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
25
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
അവോക്കാഡോയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
35
ഹീമോഗ്ലോബിന്റെ അളവ് കൂട്ടും
അവോക്കാഡോയിൽ ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ കരോട്ടിനോയിഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും ഇതിലുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടും.