മാതളത്തിൽ ധാരാളം അയണും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ഹീബോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.
25
പ്രൂൺ ജ്യൂസ്
പ്രൂൺസിൽ ധാരാളം അയണും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഗ്ലാസ് പ്രൂൺ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കും.
35
ബീറ്റ്റൂട്ട്, ഓറഞ്ച് ജ്യൂസ്
ബീറ്റ്‌റൂട്ടിൽ ധാരാളം അയണും ഫോളേറ്റും, ഓറഞ്ചിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ശരീരത്തിലെ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കും.
നെല്ലിക്കയിൽ വിറ്റാമിൻ സിയും മുരിങ്ങയിൽ ധാരാളം അയണും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
55
ചീരയും പൈനാപ്പിളും
ചീരയിൽ ധാരാളം അയണും പൈനാപ്പിളിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേർത്ത് ജ്യൂസായി കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.