Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
പച്ചക്കറികൾ
പച്ചക്കറികൾ
Explore the vibrant world of vegetables! From everyday staples to exotic finds, discover a variety of nutritious and delicious പച്ചക്കറികൾ to enhance your meals.
All
23 NEWS
6 WEBSTORIESS
29 Stories
ദിവസങ്ങളോളം പച്ചക്കറികൾ കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ
Jul 14 2025, 05:58 PM IST
പച്ചക്കറികളുടെ വേരുകളിൽ ഈർപ്പം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം. ക്യാരറ്റ്, ഉരുളകിഴങ്ങ്, സവാള തുടങ്ങിയ പച്ചക്കറികൾ ഈർപ്പമില്ലാത്ത തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
വീട്ടിൽ അടുക്കള തോട്ടമുണ്ടാക്കാൻ ഇതാ 5 എളുപ്പവഴികൾ
Jul 04 2025, 02:11 PM IST
പച്ചക്കറിത്തോട്ടമുണ്ടാക്കാൻ ആദ്യം വേണ്ടത് അനുയോജ്യമായ സ്ഥലമാണ്. എല്ലാത്തരം പച്ചക്കറികൾക്കും കുറഞ്ഞത് 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം അത്യാവശ്യമാണ്.
വീട്ടിൽ എളുപ്പത്തിൽ വളർത്താൻ പറ്റുന്ന 6 പച്ചക്കറികൾ ഇവയാണ്
Jul 01 2025, 06:08 PM IST
ഒരു കറിവേപ്പില മരമെങ്കിലും വീട്ടിൽ വളർത്താത്തവർ ആരുമുണ്ടാവില്ല. ആവശ്യത്തിനുള്ള സ്ഥലം ഇല്ലെന്നതാണ് പലരുടെയും പ്രശ്നം.
ദീർഘകാലം കേടുവരാതിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ഇവയാണ്
Jun 29 2025, 05:08 PM IST
പഴങ്ങളും, പച്ചക്കറിയും എപ്പോഴും ഫ്രഷായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും ഇത് കേടായി പോകുന്നു. എന്നാൽ എല്ലാ പഴങ്ങളും ഇത്തരത്തിൽ കേടായിപ്പോകാറില്ല.
അയൺ സമ്പുഷ്ടമായ ഈ 7 പച്ചക്കറികൾ വീട്ടിൽ വളർത്തൂ
Jun 27 2025, 12:14 PM IST
ചെടികളെ വളർത്തി പരിപാലിക്കുന്നത് നമുക്ക് പ്രത്യേക സന്തോഷം തരുന്ന കാര്യമാണ്. അതുപോലെയാണ് വീട്ടിൽ തന്നെ വളർത്തിയെടുത്ത് ഉപയോഗിക്കുന്ന പച്ചക്കറികളും. അയൺ കൊണ്ട് സമ്പുഷ്ടമായ ഈ പച്ചക്കറികൾ വീട്ടിൽ വളർത്തൂ.
പച്ചക്കറികൾ ദീർഘ കാലം കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ
Jun 24 2025, 12:52 PM IST
ചീര, ലെറ്റൂസ് എന്നിവ പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ ഈർപ്പത്തെ വലിച്ചെടുക്കാനും പച്ചക്കറികൾ എപ്പോഴും ഫ്രഷായിരിക്കാനും സഹായിക്കുന്നു.
ചെടി നന്നായി വളരാൻ ഈ പഴത്തൊലികൾ ഉപയോഗിക്കാം
Jun 23 2025, 05:36 PM IST
മുറിച്ച പഴങ്ങളുടെയും പച്ചക്കറിയുടെയും തൊലി എപ്പോഴും കളയുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ ഇതിന് നിരവധി ഗുണങ്ങളാണ് ഉള്ളത്. ഉപയോഗം കഴിഞ്ഞ പച്ചക്കറിയുടെയും പഴങ്ങളുടെയും തൊലി ഇനി കളയേണ്ടി വരില്ല.
വേനൽക്കാലത്ത് പച്ചക്കറികൾ വളർത്താൻ ഇതാ ചില പൊടിക്കൈകൾ
Jun 21 2025, 01:15 PM IST
ചൂട് കാലാവസ്ഥകളിൽ മണ്ണിലെ പോഷകങ്ങളെല്ലാം ഇല്ലാതാകുന്നു. അതിനാൽ തന്നെ ശരിയായ രീതിയിലുള്ള വളപ്രയോഗം വേനൽക്കാലത്ത് ചെടികൾക്ക് അത്യാവശ്യമാണ്.
പച്ചക്കറികൾ കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
Jun 20 2025, 05:05 PM IST
പച്ചക്കറികൾ എത്രയൊക്കെ വൃത്തിയാക്കി ഫ്രിഡ്ജിൽ വെച്ചാലും അടുത്ത ദിവസം എടുക്കുമ്പോൾ കേടായിപ്പോകും. ഇത് എല്ലാ വീടുകളിലെയും സ്ഥിരം പ്രശ്നമാണ്. എന്നാൽ ഇനി വിഷമിക്കേണ്ട. പച്ചക്കറികൾ എത്ര ദിവസം വേണമെങ്കിലും കേടുവരാതെ ഇരിക്കും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.
പാകം ചെയ്തുകഴിഞ്ഞാൽ പച്ചക്കറിയുടെ നിറം മങ്ങുന്നത് ഇതുകൊണ്ടാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Jun 19 2025, 11:57 AM IST
ചൂടാക്കുമ്പോൾ ക്ലോറോഫിൽ തന്മാത്രകൾക്ക് അവയുടെ മഗ്നീഷ്യവും അയോണുകളും നഷ്ടമാകുന്നു. ഇതാണ് പച്ചക്കറിയിൽ നിറവ്യത്യാസത്തിന് കാരണമാകുന്നത്
< previous
1
2
next >
Top Stories