പച്ചക്കറിയില്ലാത്ത ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ 6 ഭക്ഷണങ്ങൾ

Published : May 30, 2026, 04:36 PM IST

ആരോഗ്യം നിലനിർത്തുന്നതിന് ഫൈബർ പ്രധാന പങ്കുവഹിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിലെല്ലാം ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

PREV
16
ചിയ സീഡ്

ചിയ സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

26
കരിഞ്ചീരകം

കരിഞ്ചീരകത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

36
പയർവർഗ്ഗങ്ങൾ

പയർവർഗ്ഗങ്ങളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. അതിനാൽ ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

46
നിലക്കടല

ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ സഹായിക്കും.

56
റാസ്പ്ബെറി

റാസ്പബെറിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. പ്രമേഹമുള്ളവർക്കും ഇത് കഴിക്കാവുന്നതാണ്.

66
ബ്ലാക്‌ബെറി

ബ്ലാക്ബെറിയിൽ ഫൈബറും, പൊട്ടാസ്യവും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Read more Photos on
click me!

Recommended Stories