മഴക്കാലത്ത് നല്ല ദഹനം ലഭിക്കുന്നതിന് കുടിക്കേണ്ട 6 ഔഷധ ചായകൾ

Published : Aug 10, 2026, 09:50 AM IST

മഴക്കാലത്താണ് കൂടുതലും ദഹനപ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. മഴക്കാലത്ത് ദഹനാരോഗ്യം മെച്ചപ്പെടുത്താൻ ഈ ഔഷധ ചായകൾ കുടിക്കൂ, ഗുണങ്ങൾ അറിയാം.

PREV
16
ഇഞ്ചി ചായ

ഗ്യാസ് ട്രബിൾ, വയറ് വീർക്കൽ എന്നിവ അകറ്റി നല്ല ദഹനം ലഭിക്കുന്നതിന് ഇഞ്ചി ചായ ദിവസവും കുടിക്കുന്നത് ഗുണകരമാണ്.

26
കാമോമൈൽ ചായ

ദഹനം മെച്ചപ്പെടുത്താനും വയറ് വേദന അകറ്റാനും കാമോമൈൽ ചായ കുടിക്കുന്നത് ഗുണകരമാണ്.

36
ജീരക ചായ

നല്ല ദഹനം ലഭിക്കുന്നതിന് ജീരക ചായ കുടിക്കുന്നത് ഗുണകരമാണ്. ഇത് വയറിന്റെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ സഹായിക്കും.

46
കറുവപ്പട്ട ചായ

നല്ല ദഹനം ലഭിക്കാൻ കറുവപ്പട്ടയും നല്ലതാണ്. ദിവസവും കറുവപ്പട്ട ചായ കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

56
തുളസി ചായ

തുളസിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും തുളസി ചായ കുടിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

66
പെപ്പർമിന്റ് ചായ

ദഹന പ്രശ്നങ്ങളെ അകറ്റാൻ പെപ്പർമിന്റ് ചായ കുടിക്കുന്നത് ഗുണകരമാണ്. ഇത് ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കും.

Read more Photos on
click me!

Recommended Stories