ഉപയോഗമില്ലെന്ന് കരുതി പലപ്പോഴും വെറുതെ കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാൽ കഞ്ഞിവെള്ളം ഉപയോഗമില്ലാത്ത ഒന്നല്ല. ഇതിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഞ്ഞിവെള്ളം നല്ലതാണ്. ഗുണങ്ങൾ അറിയാം.
കഞ്ഞിവെള്ളത്തിൽ സ്റ്റാർച്ച് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
25
ആന്റിഓക്സിഡന്റ് ഗുണങ്ങൾ
കഞ്ഞിവെള്ളത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെ ചെറുക്കുന്നു. ഇത് തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും.
35
ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ
കഞ്ഞിവെള്ളത്തിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ കോശങ്ങളെ സംരക്ഷിക്കുകയും തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.