ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 4 ഭക്ഷണങ്ങൾ

Published : Jun 05, 2026, 01:34 PM IST

ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തുന്നതിനും, നല്ല ശ്രദ്ധ കിട്ടാനും, ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ബ്ലഡ് ഷുഗർ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സൂപ്പർഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

PREV
14
ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശീലമാക്കൂ.

24
നട്സ്

നട്സിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കും.

34
ഗ്രീക്ക് യോഗർട്ട്

ഗ്രീക്ക് യോഗർട്ടിൽ ധാരാളം പോഷകങ്ങളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കും.

44
ബെറീസ്

റാസ്പ്ബെറി, ബ്ലൂബെറി, സ്ട്രോബെറി എന്നിവ ദിവസവും മിതമായ അളവിൽ കഴിക്കുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും. ഇത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാൻ നല്ലതാണ്.

Read more Photos on
click me!

Recommended Stories