പിയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ദിവസവും പിയർ കഴിക്കുന്നത് മലബന്ധത്തെ തടയാൻ സഹായിക്കുന്നു.
ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ തടയാൻ സഹായിക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
നിരവധി ഗുണങ്ങൾ അടങ്ങിയ പപ്പായയിൽ ധാരാളം ഫൈബറുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
ധാരാളം ഫൈബർ അടങ്ങിയ പഴവർഗ്ഗമാണ് റാസ്പ്ബെറി. ഇത് വയറുവീർക്കൽ തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ദിവസവും പേരയ്ക്ക കഴിക്കുന്നത് മലബന്ധത്തെ തടയുന്നു. കൂടാതെ നല്ല ദഹനം ലഭിക്കാനും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്.
ബ്ലാക്ക്ബെറിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.
Web Desk