സിങ്കിന്റെ നല്ല സ്രോതസ്സുകളാണ് കടല, പയര്‍, ബീന്‍സ് തുടങ്ങിയവ. പയറില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്കിന്റെ പന്ത്രണ്ട് ശതമാനം ലഭിക്കും. മാത്രമല്ല, നാരുകളുടെയും പ്രോട്ടീന്റെയും നല്ല സ്രോതസ്സാണ് ഇവ.