ഹൃദയത്തെ കാക്കാൻ സഹായിക്കുന്ന പഴം ഇതാണ്; ഗുണങ്ങൾ അറിയാം

Published : Mar 06, 2026, 03:02 PM IST

വ്യത്യസ്തമായ നിറത്തിലും രുചിയിലും ആകൃതിയിലും പഴങ്ങളുണ്ട്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളുണ്ട്. വിശക്കുമ്പോഴൊക്കെയും എളുപ്പം കഴിക്കുന്ന ഒന്നാണ് വാഴപ്പഴം. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. വാഴപ്പഴത്തിന്റെ ഗുണങ്ങൾ അറിയാം.

PREV
15
പൊട്ടാസ്യം

വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

25
മഗ്നീഷ്യം

വാഴപ്പഴത്തിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

35
ഫൈബർ

വാഴപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

45
വിറ്റാമിൻ ബി6

വാഴപ്പഴത്തിൽ ധാരാളം വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രോക്, ഹൃദ്രോഗം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.

55
ആന്റിഓക്‌സിഡന്റുകൾ

വാഴപ്പഴത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും വീക്കം തടയാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories