ബ്ലഡ് ഷുഗർ സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന ഔഷധസസ്യങ്ങൾ

Published : Mar 03, 2026, 12:00 PM IST

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഔഷധ സസ്യങ്ങൾ. വീട്ടിൽ എളുപ്പം ഔഷധ സസ്യങ്ങൾ വളർത്താൻ സാധിക്കും. ബ്ലഡ് ഷുഗർ സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന ഔഷധ സസ്യങ്ങൾ ഇതാണ്. 

PREV
15
റോസ്മേരി

ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാൻ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും റോസ്മേരി ചെടിക്കുണ്ട്. ശരീരഭാരം കുറയ്ക്കാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും റോസ്മേരി മതി.

25
ഇഞ്ചി

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഇഞ്ചി. ഇത് നല്ല ദഹനം ലഭിക്കാനും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

35
ഉലുവ

ചർമ്മത്തെ സംരക്ഷിക്കാനും ദഹന പ്രശ്നങ്ങൾ അകറ്റാനും ഉലുവ കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കും.

45
കറ്റാർവാഴ

തലമുടി, ചർമ്മാരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. എന്നാൽ അത് മാത്രമല്ല ബ്ലഡ് ഷുഗർ അളവ് നിയന്ത്രക്കാനും കറ്റാർവാഴ ചെടി സഹായിക്കും.

55
സേജ്

ബ്ലഡ് ഷുഗർ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു ഔഷധ സസ്യമാണ് സേജ്. ഇത് വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്.

Read more Photos on
click me!

Recommended Stories