പച്ചക്കറികളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ വളരെ കുറച്ച് മാത്രമേ നമ്മൾ കഴിക്കാറുള്ളു. എപ്പോഴും പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ. ഇത് ജീവിതശൈലി രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. പ്രമേഹം ഉള്ളവർ കഴിക്കേണ്ട പച്ചക്കറികൾ.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ബ്രൊക്കോളി. ഇത് ശരീരത്തിലെ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
25
ചീര
ചീരയിൽ ഗ്ലൈസമിക് ഇൻഡക്സ് അളവ് വളരെ കുറവാണ്. കൂടാതെ മറ്റ് ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചീര കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
35
കോളിഫ്ലവർ
ചീര പോലെത്തന്നെ കോളിഫ്ലവറും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ നല്ലതാണ്. ഇതിലും ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്.