ഓട്മീലിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലേക്ക് നേരിട്ട് ആഗിരണം ചെയ്യുന്നു. അതിലൂടെ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സാധിക്കും.
ഓട്മീലിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രേമഹം ഉള്ളവർ ഇത് കഴിക്കുന്നത് നല്ലതാണ്.
ഓട്മീലിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കും.
പ്രമേഹമുള്ളവരുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും ഓട്മീൽ കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്റ്ററോൾ ഇല്ലാതാക്കാനും വീക്കം തടയാനും സഹായിക്കുന്നു.
ഓട്മീലിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർക്ക് ധൈര്യമായി ഇത് കഴിക്കാൻ സാധിക്കും.
Ameena Shirin