16
രോഗ പ്രതിരോധശേഷി വർധിക്കുന്നു
രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും നല്ല ചൂട് ലഭിക്കാനും ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ട കഴിക്കുന്നത് നല്ലതാണ്.
Subscribe to get breaking news alertsSubscribe 26
ചൂട് ലഭിക്കുന്നു
കറുവപ്പട്ടയിലുള്ള തെർമോജെനിക് ഗുണങ്ങൾ തണുപ്പുകാലത്ത് നിങ്ങളെ ചൂടാക്കി നിലനിർത്താൻ സഹായിക്കുന്നു.
36
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു
കറുവപ്പട്ട ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് മധുരമടങ്ങിയ ഭക്ഷണതോടുള്ള ക്രേവിങ്‌സ് ഇല്ലാതാക്കും.
46
തൊണ്ട വേദന കുറയ്ക്കുന്നു
തണുപ്പുകാലത്ത് തൊണ്ട വേദന കുറയ്ക്കാൻ ദിവസവും കറുവപ്പട്ട കഴിക്കുന്നത് നല്ലതാണ്.
56
ദഹനം മെച്ചപ്പെടുത്തുന്നു
വയറ് വീർക്കുന്നത് തടയാനും നല്ല ദഹനം ലഭിക്കാനും തണുപ്പുകാലത്ത് കറുവപ്പട്ട കഴിക്കുന്നത് നല്ലതാണ്.
66
ആരോഗ്യം മെച്ചപ്പെടുത്തുന്നു
കറുവപ്പട്ടയിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തേയും മൊത്തത്തിലുള്ള ആരോഗ്യത്തേയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.