മലബന്ധം, വയറിലെ കാൻസർ, വയറിളക്കം എന്നിവയുൾപ്പെടെയുള്ള ചില ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. കാലങ്ങളായി, അസ്ഥികളുടെ ആരോഗ്യം, തലച്ചോറിന്റെ ആരോഗ്യം, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് പ്രകൃതിദത്തമായ മെഡിക്കൽ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു.