ചർമ്മത്തിന്റേയും തലമുടിയുടേയും ആരോഗ്യം മെച്ചപ്പെടുത്താൻ മുരിങ്ങ എണ്ണ സഹായിക്കുന്നു.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും മുരിങ്ങ ഇല കഴിക്കുന്നത് നല്ലതാണ്.
രക്തസമ്മർദ്ദവും കൊളെസ്റ്ററോളും കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മുരിങ്ങ കഴിക്കുന്നത് നല്ലതാണ്.
മുരിങ്ങയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് നേത്ര പ്രശ്നങ്ങളെ തടയുകയും കാഴ്ചശക്തി കൂട്ടുകയും ചെയ്യുന്നു.
പ്രമേഹത്തെ തടയാനും മുരിങ്ങ കഴിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
Ameena Shirin