കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ

Published : Jan 09, 2026, 10:19 AM IST

ദഹനം, പ്രതിരോധശേഷി, മെറ്റബോളിസം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് കുടൽ പ്രധാന പങ്കുവഹിക്കുന്നു. കുടലിന്റെ ആരോഗ്യം തകരാറിൽ ആകുമ്പോൾ വയർ വീർക്കൽ, മലബന്ധം, ക്ഷീണം, പ്രതിരോധശേഷിക്കുറവ്‌ എന്നിവ ഉണ്ടാകും.

PREV
15
വെള്ളം കുടിക്കാം

നല്ല ദഹനം ലഭിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ ശ്രദ്ധിക്കണം.

25
പ്രീബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കാം

പ്രീബയോട്ടിക് ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി, സവാള, പഴം, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവ ദിവസവും കഴിക്കാം.

35
പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കാം

പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കുന്നതും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തൈര്, ഉപ്പിലിട്ട പച്ചക്കറികൾ എന്നിവ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.

45
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ

കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം. ചിയ സീഡ്, ബെറീസ്, തവിട് കളയാത്ത ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തൂ.

55
ശ്രദ്ധിക്കുക

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Read more Photos on
click me!

Recommended Stories