കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പ്രിബയോട്ടിക് ഭക്ഷണങ്ങൾ

Published : Mar 09, 2026, 01:13 PM IST

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് അറിയാം. അതുപോലെ തന്നെയാണ് പ്രിബയോട്ടിക് ഭക്ഷണങ്ങളും. പ്രിബയോട്ടിക് ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

PREV
16
തേൻ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് തേൻ. ഇത് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

26
ഫ്ലാക്സ് സീഡ്

ഫ്ലാക്സ് സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നന്നായി പൊടിച്ച് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

36
ഓട്സ്

ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് സ്മൂത്തിയിൽ ചേർത്തും അല്ലാതെയുമൊക്കെ കഴിക്കാൻ സാധിക്കും. ദിവസവും ഓട്സ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

46
ബാർലി

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ബാർലി. ഇത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

56
പയർവർഗ്ഗങ്ങൾ

പയർവർഗ്ഗങ്ങളിൽ ധാരാളം പ്രിബയോട്ടിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

66
ബെറീസ്

ബെറീസിൽ ധാരാളം ഫൈബറും പ്രിബയോട്ടിക് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ദിവസവും ബെറീസ് കഴിക്കുന്നത് ശീലമാക്കൂ.

Read more Photos on
click me!

Recommended Stories