ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നതിന് ഡയറ്റിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Aug 18, 2026, 12:57 PM IST

ശരീരത്തിൽ ബ്ലഡ് ഷുഗർ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. ബ്ലഡ് ഷുഗർ കുറയ്ക്കുന്നതിന് ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

PREV
15
വ്യായാമങ്ങൾ ചെയ്യാം

ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമത കൂട്ടാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് ഗുണകരമാണ്.

25
കൃത്യമായ അളവിൽ കഴിക്കാം

കൃത്യമായ സമയങ്ങളിലും അളവിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

35
വെള്ളം കുടിക്കാം

ദിവസവും കുറഞ്ഞത് 7 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിലെ അമിതമായ ഗ്ലൂക്കോസിനെ പുറന്തള്ളാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കും.

45
നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

55
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ

പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മന്ദഗതിയിലാക്കാനും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കും.

Read more Photos on
click me!

Recommended Stories