ഈ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ നിറത്തിലുളള ഭക്ഷണങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
കിവി, ക്യാരറ്റ് എന്നിവ കൊണ്ടുള്ള സ്മൂത്തി ആണ് അക്കൂട്ടത്തില്‍ ശ്രദ്ധ നേടിയ ചിത്രം.
ത്രിവര്‍ണ നിറത്തിലുള്ള സാലഡും സ്വാതന്ത്ര്യദിന സ്പെഷ്യല്‍ വിഭവമാണ്. ക്യാരറ്റ്, വെള്ളരിക്ക തുടങ്ങിയവ കൊണ്ടുള്ള ഈ സാലഡ് ആരോഗ്യത്തിനും നല്ലതാണ്.
ത്രിവര്‍ണ നിറത്തിലുള്ള ഐസ്ക്രീമിന്‍റെ ചിത്രവും സ്വാതന്ത്ര്യദിനത്തില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്.
ത്രിവര്‍ണ നിറത്തിലുള്ള കേക്കും ഈ ദിവസം തയ്യാറാക്കാവുന്നതാണ്.
Web Desk