അഞ്ച്...
മധുര പലഹാരങ്ങള്‍ കഴിക്കാന്‍ കൊതി വരുമ്പോള്‍ പച്ചക്കറികള്‍ കൊണ്ടുള്ള സാലഡ് കഴിക്കുന്നതും നല്ലതാണ്. വെള്ളരിക്ക, സാലഡ് കുക്കുമ്പർ, തക്കാളി തുടങ്ങി ജലാംശം കൂടുതൽ അടങ്ങിയ പച്ചക്കറികൾ കഴിക്കാൻ ശ്രമിക്കുക. ഇവ വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കും. ദഹിക്കാനും എളുപ്പമാണ്.