അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ചിയ വിത്തുകള്‍ ഇങ്ങനെ കഴിക്കാം

Published : Sep 07, 2025, 01:02 PM IST

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, കാത്സ്യം, സിങ്ക്, അയേണ്‍, മഗ്നീഷ്യം, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. 

PREV
17
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ചിയ വിത്തുകള്‍

ഫൈബര്‍ അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ വയര്‍ കുറയ്ക്കാനും ഇവ സഹായിക്കും.

27
വിശപ്പ് കുറയ്ക്കും

നൂറ് ഗ്രാം ചിയ വിത്തുകള്‍ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ വിശപ്പിനെയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

37
ചിയ വിത്തുകള്‍ ഇങ്ങനെ കഴിക്കാം

വയറു കുറയ്ക്കാനായി ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കാം.

47
ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ ചിയാ സീഡുകള്‍ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

57
ഹൃദയാരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്സ്. അതിനാല്‍ ഇവ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

67
തലച്ചോറിന്‍റെ ആരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉള്ളതിനാല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

77
എല്ലുകളുടെ ആരോഗ്യം

കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Read more Photos on
click me!

Recommended Stories