കാപ്‌സിക്കം: വിറ്റാമിന്‍ സി, ഡയറ്ററി ഫൈബര്‍, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി6, ഫോളേറ്റ് എന്നിവ കാപ്‌സിക്കത്തില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ ഫൈബറും വെള്ളവും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് ഉയര്‍ത്തി ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.