ഐഫോണ്‍ 17 വെറും 47990 രൂപയ്‌ക്ക് വാങ്ങണോ? ഓഫറിനെ കുറിച്ചറിയാം

Published : Jan 18, 2026, 01:58 PM IST

റീടെയ്‌ല്‍ വില്‍പ്പന കേന്ദ്രമായ ക്രോമ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു. ആപ്പിളിന്‍റെ ഐഫോണ്‍ 17 ഈ പ്രത്യേക വില്‍പ്പനക്കാലത്ത് മികച്ച ഓഫറോടെ ക്രോമയില്‍ നിന്ന് വാങ്ങാം. ഈ ഓഫറിനെ കുറിച്ച് വിശദമായി അറിയാം. 

PREV
16
1. ലോഞ്ച് വില

കഴിഞ്ഞ വര്‍ഷം 82,900 രൂപയ്‌ക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്‌ത സ്‌മാര്‍ട്ട്‌ഫോണാണ് ഐഫോണ്‍ 17. എന്നാല്‍ ഐഫോണ്‍ 17 ഹാന്‍ഡ്‌സെറ്റ് 47,990 രൂപയ്‌ക്ക് വാങ്ങാനുള്ള വഴി പറഞ്ഞുതരാം.

26
2. എക്‌സ്‌ചേഞ്ച്

നിങ്ങളുടെ പഴയ സ്‌മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്‌താല്‍ 23,500 രൂപ വരെ ലഭിക്കും. ഫോണിന്‍റെ കണ്ടീഷനും മോഡലും ഇതിന് ബാധകമായിരിക്കും.

36
3. ലഭ്യമായ ഓഫര്‍

ഇതിന് പുറമെ 2,000 രൂപയുടെ ക്യാഷ്‌ബാക്കും 8,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ബോണസും ക്രോമ നല്‍കുന്നുണ്ട്. ഇതോടെയാണ് ഐഫോണ്‍ 17 47,990 രൂപയ്‌ക്ക് വാങ്ങാനാവുക.

46
4. ഐഫോണ്‍ 15നും ഓഫര്‍

ഐഫോണ്‍ 15 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ 31,990 രൂപയ്‌ക്ക് വാങ്ങാന്‍ കഴിയുന്ന ഓഫറും ക്രോമ 2026-ലെ റിപ്പബ്ലിക് ഡേ സെയിലില്‍ നല്‍കുന്നുണ്ട്.

56
5. ഓഫര്‍ ഇങ്ങനെ

14,000 രൂപ വരെ എക്‌സ്‌ചേഞ്ച് തുക, 1,000 രൂപ ക്യാഷ്‌ബാക്ക്, 4,000 രൂപ അധിക എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ചേരുമ്പോഴാണ് ഐഫോണ്‍ 15ന്‍റെ വില 31,990 രൂപയായി താഴുക.

66
6. അവസാന തീയതി

ജനുവരി 26 വരെയാണ് ക്രോമയുടെ റിപ്പബ്ലിക് ഡേ സെയില്‍ നടക്കുക

Read more Photos on
click me!

Recommended Stories