സോണി
സോണി അതിന്റെ ടെലിവിഷനുകള്‍ക്കും ഓഡിയോ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റും ഇപ്പോള്‍ വന്‍ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. സോണി ബ്രാവിയ ടെലിവിഷനുകള്‍ ഇപ്പോള്‍ 20,000 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, എംആര്‍പിയില്‍ 30 ശതമാനം കിഴിവ്, ഒരു സൗജന്യ ഇഎംഐ, തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെ രണ്ട് വര്‍ഷത്തെ വാറന്റി എന്നിവയില്‍ ലഭ്യമാണ്.
ഹെഡ്ഫോണുകള്‍, ട്രൂലി വയര്‍ലെസ് ഇയര്‍ബഡുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍ തുടങ്ങിയ ഓഡിയോ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയിലും ബ്രാന്‍ഡ് കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ പുറത്തിറക്കിയ X-സീരീസ് പാര്‍ട്ടി സ്പീക്കറായ SRS-XG500, SRS-XP500, SRS-XP700 എന്നിവ വാങ്ങുമ്പോള്‍ കോംപ്ലിമെന്ററിയായി 1,490/- രൂപ വിലയുള്ള മൈക്രോഫോണും സോണി വാഗ്ദാനം ചെയ്യുന്നു.