Published : Nov 25, 2020, 04:45 PM ISTUpdated : Nov 25, 2020, 04:48 PM IST
ലൈംഗിക ജീവിതം സുരക്ഷിതമാക്കുന്നതില്‍ ഉറകള്‍ അഥവാ കോണ്ടങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങള്‍ പകരുന്നതും ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് കോണ്ടമാണ്.