കണ്ണിന് താഴേയുള്ള കറുപ്പകറ്റാം: കണ്ണുകൾക്ക് താഴെ പ്രത്യക്ഷപ്പെടുന്ന കറുപ്പകറ്റാൻ ഉരുളക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വലിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു തുണിയിൽ പൊതിഞ്ഞ് 20 മിനിറ്റ് കണ്ണുകളുടെ മുകളിൽ വയ്ക്കുക. ശേഷം മുഖം കഴുകുക. പതിവായി ഇത് ചെയ്യുന്നത് കണ്ണുകൾക്ക് തണുപ്പ് കിട്ടുകയും കണ്ണിന് താഴേയുള്ള കറുപ്പ് മാറാനും ഗുണം ചെയ്യും.