ആവണക്കെണ്ണ: പ്രോട്ടീൻ, ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒന്നാണ് ആവണക്കെണ്ണ. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഓരോ മുടിയിഴകളും കട്ടിയുള്ളതാക്കുകയും ചെയ്യുന്നു. വിരൽത്തുമ്പിൽ കുറച്ച് ആവണക്കെണ്ണ എടുത്ത് പുരികത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് മേക്കപ്പ് റിമൂവർ ഉപയോഗിച്ച് തുടച്ച് മാറ്റുക. തണുത്ത വെള്ളത്തിൽ മുഖം കഴുകുകയും ചെയ്യുക.