1. മുട്ടയും ഒലീവ് ഓയിലും: രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ ഒലീവ് ഓയിലും ഒരു ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഫേസ് പാക്ക് ഉപയോഗിക്കാവുന്നതാണ്. മുട്ടയുടെ വെള്ളയും, നാരങ്ങ നീരും മുഖത്തെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മുട്ടയുടെ വെള്ള മുഖത്ത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചർമ്മത്തിന് സ്വാഭാവികമായും തിളക്കം നൽകുകയും ചെയ്യും.