ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ: ആര്‍ത്തവത്തിലൂടെ ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടും. ഇത് വീണ്ടെടുക്കേണ്ടതുണ്ട്. ഇരുമ്പ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വഴി അനീമിയ തടയുകയും, ഹീമോഗ്ലോബിന്‍റെ കുറവ് പരിഹരിക്കുകയും ചെയ്യാനാവും. ഇത് ക്ഷീണവും, മാനസികസമ്മര്‍ദ്ധവും അകറ്റും. മാനസികസമ്മര്‍ദ്ധം തടയാന്‍ ഇരുമ്പിന് കഴിവുണ്ട്, വറുത്ത പയര്‍, ശര്‍ക്കര, ഇലക്കറികള്‍ എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കും.