മുടിയുടെ ആരോഗ്യത്തിനായി ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പോഷകങ്ങള്‍, പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയടങ്ങിയ ഭക്ഷണം കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.