കാരറ്റും കടലമാവും: ഒരു കപ്പ് കാരറ്റ് ജ്യൂസ്, ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ കടല മാവ്, നാരങ്ങ നീര് എന്നിവ ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ മൂന്ന് തവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്.