പച്ചക്കറികൾ കഴുകാൻ മറക്കരുത്: വാങ്ങിക്കൊണ്ട് വരുന്ന പഴത്തിന്റെയും പച്ചക്കറികളുടെയും പായ്ക്കറ്റ് വീട്ടില്‍ ആരും തൊടാത്ത ഒരു സ്ഥലത്ത് മാറ്റിവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വാങ്ങി കൊണ്ട് വന്ന് ഉടനെ തന്നെ ഫ്രിഡ്ജിലേക്ക് വയ്ക്കാൻ പാടില്ല. സാധിക്കുമെങ്കിൽ പഴങ്ങളും പച്ചക്കറികളും ഉപ്പിട്ട വെള്ളത്തിൽ അൽപ നേരം മുക്കിവയ്ക്കാവുന്നതാണ്.